Connect with us

Kerala

എ കെ ആന്റണിക്ക് കൊവിഡ്

Published

|

Last Updated

ന്യൂഡല്‍ഹി |  മുന്‍പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്ഗ്രസ് നേതാവുമായ എകെ ആന്റണിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ആന്റണിയുടെ ഭാര്യ എലിസബത്തിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ആന്റണിയുടെ മക്കള്‍ അടക്കമുള്ള കുടുംബാഗംങ്ങള്‍ നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്. കോണ്ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലടക്കം പങ്കെടുക്കാന്‍ തയ്യാറായി ഇരിക്കുന്നതിനിടെയാണ് 79കാരനായ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.