Connect with us

International

പാപ്പുവന്യൂഗിനിയില്‍ ഭൂചലനം: ആളപായമില്ല

Published

|

Last Updated

പോര്‍ട്ട് മോറിസ്ബി | പാപ്പുവന്യൂഗിനിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

 

---- facebook comment plugin here -----

Latest