Connect with us

Kerala

പത്തനാപുരം ഗാന്ധി ഭവനിലെ 300ലേറെ അന്തേവാസികള്‍ക്ക് കൊവിഡ്

Published

|

Last Updated

കൊല്ലം |  പത്തനാപുരം ഗാന്ധി ഭവനിലെ 322 അന്തേവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഗാന്ധി ഭവന്‍ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി.

രോഗബാധിതരില്‍ 15 പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. 9 പേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേ സമയം അന്തേവാസികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു