Connect with us

Covid19

ഇന്ന് 10 പുതിയ ഹോട്ട്സ്പോട്ടുകൾ; 13 പ്രദേശങ്ങളെ ഒഴിവാക്കി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 10 പ്രദേശങ്ങളെ പുതുതായി ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി.

പാലക്കാട് ജില്ലയിലെ പെരുവെമ്പ് (കണ്ടെന്മെന്റ് സോണ് വാര്ഡ് 7), വല്ലാപ്പുഴ (10), വാണിയംകുളം (1), കുതന്നൂര് (8), മലപ്പുറം ജില്ലയിലെ വെട്ടം (സബ് വാര്ഡ് 9), തിരൂര് മുന്സിപ്പാലിറ്റി (4, 7, 27), ഇടുക്കി ജില്ലയിലെ പുരപ്പുഴ (1, 4, 13), ഇടുക്കി ജില്ലയിലെ മണ്ണാര്ക്കാട് (11, 12), കൊല്ലം ജില്ലയിലെ കരിപ്ര (1), പത്തനാപുരം (സബ് വാര്ഡ് 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.

13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 606 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Latest