Connect with us

Kozhikode

ഇ കെ ഉമര്‍ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ നിര്യാതയായി

Published

|

Last Updated

പറമ്പില്‍ ബസാര്‍ (കോഴിക്കോട്) | സൂഫിവര്യനായ എഴുത്തച്ഛന്‍ കണ്ടി മര്‍ഹും ഇ കെ ഉമര്‍ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (86) നിര്യാതയായി. മക്കള്‍ : ഇ കെ ഹുസൈന്‍ മുസ്‌ലിയാര്‍,  മര്‍ഹും ഇ കെ മുഹമ്മദ് ദാരിമി, മര്‍ഹും ഇ കെ ബാവ മുസ്‌ലിയാര്‍.   ഫാത്തിമ, ഖദീജ, മര്‍യം,

മരുമക്കള്‍: ഉമര്‍ മുസ്‌ലിയാര്‍ (കള്ളന്‍തോട്), ഖദീജ, സുബൈദ, റംല. പരേതരായ അഹ്മദ്കുട്ടി മുസ്‌ലിയാര്‍(കള്ളന്‍തോട്),  റഊഫ് മുസ്‌ലിയാര്‍ (മദ്‌റസ ബസാര്‍). സഹോദരങ്ങള്‍ : അബൂബക്കര്‍ഹാജി മണ്ടാള്‍, ഉസ്മാന്‍ മുസ്‌ലിയാര്‍, ആഇശ, മര്‍യം, സൈനബ, ഹലീമ, റുഖിയ്യ, മര്‍ഹും ഉമര്‍ ഹാജി.

ഖബറടക്കം ബുധനാഴ്ച രാവിലെ പറമ്പില്‍പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.