Connect with us

Kerala

രമ്യ ഹരിദാസ് എം പിക്ക് വീണ് പരുക്ക്

Published

|

Last Updated

കോയമ്പത്തൂര്‍ | ആലത്തൂര്‍ എം പി രമ്യ ഹരിദാസിന് വീണ് പരുക്കേറ്റു. കൊല്ലം ഡി സി സി പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് നേതാവുമായബിന്ദു കൃഷ്ണയാണ് വിവരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.
കാല്‍വഴുതി വീണ രമ്യയുടെ എല്ലിന് പൊട്ടലേറ്റതായാണ് വിവരം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് എം പി ചികിത്സയില്‍ കഴിയുന്നത്. ഞായറാഴ്ച ശസ്ത്രക്രിയക്ക് വിധേയയാക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

Latest