Connect with us

Eranakulam

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; 1.20 കോടിയുടെ സ്വര്‍ണം പിടിച്ചു

Published

|

Last Updated

കൊച്ചി | നെടുമ്പശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് വിമാനങ്ങളിലായി എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. 1.20 കോടി വിലവരുന്ന സ്വര്‍ണമാണ് പിടിച്ചടെുത്തത്.

---- facebook comment plugin here -----

Latest