Connect with us

National

ഗായകന്‍ കുമാര്‍ സാനുവിന് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ബോളിവുഡ് ഗായകന്‍ കുമാര്‍ സാനുവിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കുടുംബത്തെ കാണാന്‍ 62 കാരനായ കുമാര്‍ സാനു ഈ ആഴ്ച ആദ്യം ലോസ് ആഞ്ചല്‍സിലേക്ക് പോകേണ്ടതായിരുന്നു. ഒക്ടോബര്‍ 20 ന് ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു.

---- facebook comment plugin here -----

Latest