പട്ടാമ്പി എം എൽ എ  മുഹമ്മദ് മുഹ്സിന്റെ  കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

Posted on: October 14, 2020 2:26 pm | Last updated: October 14, 2020 at 7:19 pm
പട്ടാമ്പി | എം എൽ എ മുഹമ്മദ് മുഹ്സിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. നിലവിൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഒരാഴ്ച്ച കൂടി പൂർണ്ണ വിശ്രമം എടുക്കുന്നുണ്ടെന്നും ശേഷം പരിപാടികൾ ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു.
ALSO READ  മലപ്പുറം ജില്ലാ കലക്ടർക്ക് കൊവിഡ് ഭേദമായി