Connect with us

Kerala

വിദ്യഭ്യാസ മന്ത്രിയുടെ ഡ്രെെവർ ആത്മഹത്യക്ക് ശ്രമിച്ചു

Published

|

Last Updated

പ​ത്ത​നം​തി​ട്ട | വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ ഡ്രൈ​വ​ര്‍ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. പ​ത്ത​നം​തി​ട്ട ഇ​ര​വി​പേ​രൂ​ര്‍ സ്വ​ദേ​ശി രാ​രി​ഷ് ആ​ണ് തൂ​ങ്ങി​മ​രി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ച രാരീഷിന്‍റെ നില തൃപ്തികരമാണ്. കുറച്ച് ദിവസമായി മാനസിക സംഘർഷത്തിലായിരുന്നു.

Latest