Connect with us

International

ഭൗതികശാസ്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്

Published

|

Last Updated

സ്‌റ്റോക്‌ഹോം | ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ പങ്കിട്ടു. റോജര്‍ പെന്റോസ്, റെയ്‌നാര്‍ഡ് ഗെന്‍സല്‍, ആന്‍ഡ്രിയ ഗെസ് എന്നിവര്‍ക്കാണ് നൊബേല്‍ ലഭിച്ചത്.

തമോഗര്‍ത്തങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ക്കാണ് പുരസ്‌കാരം.

Latest