Connect with us

Kerala

മലപ്പുറത്ത് തൂതപ്പുഴയില്‍ യുവാവിനെ കാണാതായി

Published

|

Last Updated

മലപ്പുറം | പുലാമന്തോള്‍ തൂതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി.

പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശി തൗഹീദിനെയാണ് കാണാതായത്. ഇയാള്‍ക്കായി പോലീസും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.

Latest