Connect with us

Local News

റിട്ട. എസ് പി. പി ശ്രീനിവാസന്‍ നിര്യാതനായി

Published

|

Last Updated

പത്തനംതിട്ട: റിട്ടയേഡ് എസ് പി വള്ളിക്കോട് കുന്നത്തുശേരില്‍ പി ശ്രീനിവാസന്‍ (78) നിര്യാതനായി. സംസ്‌കാരം പിന്നീട്.

ഭാര്യ: സുധ. മക്കള്‍: ജ്യോതി, കവിത, സ്മിത. മരുമക്കള്‍: സുധീര്‍, അനില്‍, സനല്‍കുമാര്‍.

കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പോലീസ് മേധാവിയായും ദേവസ്വം വിജിലന്‍സ് എസ് പിയായും  അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Latest