Connect with us

Obituary

ചരമം ചാത്തമ്പത്ത് കോയ

Published

|

Last Updated

കോഴിക്കോട് | റെയിൽവേ ജീവനക്കാരൻ ആയിരുന്ന കുറ്റിക്കാട്ടൂർ ചാത്തമ്പത്ത് കോയ(63) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നൗഫൽ, നൗഷിദ, നൗഷാദ്, നിസാർ. മരുമകൻ: നാസിർ മായനാട് (മർകസ് അലുംനെ ജിദ്ദ). മയ്യിത്ത് കണിയാത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.

Latest