Connect with us

Eranakulam

സ്വപ്നയെ റിമാന്‍ഡ് ചെയ്തു; കാക്കനാട് ജയിലിലേക്കു മാറ്റും

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിനെ അടുത്ത മാസം എട്ടു വരെ റിമാന്‍ഡ് ചെയ്തു.

വിയ്യൂര്‍ ജയിലില്‍ പോകാന്‍ പ്രയാസമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സ്വപ്നയെ കാക്കനാട് ജയിലിലേക്കു മാറ്റാന്‍ കോടതി ഉത്തരവായി.

Latest