Connect with us

Kerala

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് കൂടിയത് 200 രൂപ

Published

|

Last Updated

കൊച്ചി | സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിനു ശേഷമാണ് വില വര്‍ധിച്ചത്.
ഇതോടെ ഗ്രാമിന് 4,615 ഉം പവന് 36,920 ഉം രൂപയായി.

വ്യാഴാഴ്ച ഗ്രാമിന് 60 രൂപ കുറഞ്ഞ് 4,590 രൂപയും പവന് 480 രൂപ കുറഞ്ഞ് 36,720 രൂപയുമായിരുന്നു വില.

Latest