Connect with us

Covid19

സഊദിയില്‍ കൊവിഡ് രോഗമുക്തി നിരക്ക് 93.6 ശതമാനം

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ കൊവിഡ് 19 രോഗമുക്തി നിരക്ക് 93.6 ശതമാനത്തിലെത്തിയതായി ആരോഗ്യ മന്ത്രാലയം. 328,144 പേര്‍ക്കാണ് സഊദിയില്‍ ഇതിനകം കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 307,207 പേര്‍ രോഗമുക്തി കൈവരിച്ചതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 30 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ഇന്നലെ 593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1203 പേര്‍ രോഗമുക്തരായി.

---- facebook comment plugin here -----

Latest