Socialist
മനുഷ്യരെ പൂട്ടിയിട്ട് എത്രകാലം കൊറോണയോട് പൊരുതും?

മനുഷ്യരെ വീട്ടില്‍ പൂട്ടിയിട്ട്, സാമ്പത്തികരംഗം തകര്‍ത്ത് നാം എത്രകാലം കൊറോണയോട് പൊരുതുമെന്ന ചോദ്യമുയര്‍ത്തി ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.
എല്ലാവരെയും ഒരുപോലെയല്ല ലോക്ക്ഡൗണ്‍ ബാധിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ക്ക് ഈ ബുദ്ധിമുട്ടുകള്‍ മനസ്സിലാകണമെന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. പോസ്റ്റിന്റെ പൂര്‍ണ രൂപം:
https://www.facebook.com/harish.vasudevan.18/posts/10158729759472640
---- facebook comment plugin here -----