Connect with us

International

സുഡാനില്‍ ചരക്ക് വിമാനം തകര്‍ന്ന് 17 മരണം

Published

|

Last Updated

ജുബ |  തെക്കന്‍ സുഡാനില്‍ ചരക്കുവിമാനം തകര്‍ന്നുവീണ് 17 പേര്‍ മരിച്ചു. ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജുബ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തൊട്ടടുത്ത ജനവാസ കേന്ദ്രത്തില്‍ പതിച്ച് തീ പിടിക്കുകയായിരുന്നു. ജനവാസ മേഖലയില്‍ വീണതാണ് 17 പേരുടെ മരണത്തിനിടയാക്കിയത്. മോട്ടോര്‍ ബൈക്കുകളും യന്ത്രഭാഗങ്ങളും ഭക്ഷണസാധനങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

 

 

Latest