Socialist
കൊവിഡ് പ്രതിരോധം: കേരളം സ്വീഡനെ മാതൃകയാക്കണോ
 
		
      																					
              
              
            കേരളത്തിന്റെ കൊവിഡ് പ്രതിരോധം സംബന്ധിച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വിരമിച്ച ഡോ.ശശിധരന്റെ അഭിപ്രായം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ ദീര്‍ഘകാലം സേവനം ചെയ്ത ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വലിയ സംശയങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമാണ് വഴിവെച്ചത്.
ഈ പശ്ചാത്തലത്തില്‍ ഡോ.ശശിധരന്റെ അഭിപ്രായങ്ങളെ ഖണ്ഡിക്കുകയാണ് കേരള സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറായ ഡോ.അഷീല്‍ മുഹമ്മദ് തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ:
https://www.facebook.com/mohammed.asheel.9/videos/3039220146146686/
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

