Connect with us

Covid19

കാസര്‍കോട് കൊവിഡ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Published

|

Last Updated

കാസര്‍കോട് | കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍കൂടി മരിച്ചു. കാസര്‍കോട് വോര്‍ക്കാടി സ്വദേശി അസ്മ (38) ആണ് മരിച്ചത്. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അസമയുടെ മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ അസ്മയുടെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 

 

---- facebook comment plugin here -----

Latest