Kerala
കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു

കണ്ണൂര്‍ | കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ മരിച്ച. കണ്ണൂര്‍ പായം സ്വദേശി കാപ്പാടന്‍ ശശിധരനാണ് (48)മരിച്ചത്. ശ്വാസകോശ അര്‍ബുദ രോഗിയായിരുന്നു.
ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ ചികിത്സിച്ച ഇരിട്ടിയിലെ ആശുപത്രിയിലുണ്ടായിരുന്ന ഒരാള്‍ക്ക് കൊവിഡ് വന്നതോടെയാണ് ശശിധരനെ വീട്ടില്‍ നിരീക്ഷണത്തിലാക്കിയത്.
---- facebook comment plugin here -----