Connect with us

Kerala

പുളിയംപാറയില്‍ ഉരുള്‍പൊട്ടല്‍

Published

|

Last Updated

മലപ്പുറം | കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ. മലപ്പുറം നാടുകാണി പു​ളി​യം​പാ​റ​യി​ലാ​ണ് സം​ഭ​വം.

മ​ല​വെ​ള്ള​പ്പാ​ച്ചി​ലിനെ തു​ട​ർ​ന്ന് പു​ഞ്ച​ക്കൊ​ല്ലി പു​ഴ നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

Latest