Connect with us

National

വിമാനപകടം: അനുശോചനം അറിയിച്ച് ജപ്പാനും ആസ്‌ട്രേലിയയും യുഎസും

Published

|

Last Updated

ന്യൂഡല്‍ഹി| എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍ അനുശോഛനം രേഖപ്പെടുത്തി യു എസ്, ആസ്‌ട്രേലിയ, ജപ്പാന്‍ സ്ഥാനപതികള്‍. ഇത്തരം അപകടം നടന്നതില്‍ അതിയായ ദുഖമുണ്ടെന്നും ഇകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി പ്രര്‍ഥിക്കുമെന്നും അവര്‍ അറിയയിച്ചു.

190 യാത്രക്കാരുമായി ദൂബൈയില്‍ നിന്നെത്തിയ വിമാനമാണ് കരുപ്പൂര്‍ എയര്‍പോര്‍ട്ടിലെ ടോബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടമുണ്ടായത്.

അപകടത്തില്‍ രണ്ട് പൈലറ്റ് അടക്കം 18 പേരാണ് മരിച്ചത്. അപകട വാര്‍ത്തയില്‍ യു എസ് ദുഖിക്കുന്നുവെന്ന് യു എസ് സ്ഥാനപതി കെന്‍ ജസ്റ്റര്‍ പറഞ്ഞു. തിരയലും രക്ഷാപ്രവര്‍ത്തനവും എത്രയും വേഗം അവസാനിക്കട്ടേയെന്നും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുമെന്നും ജപ്പാന്‍ സ്ഥാനപതി സതോഷി സുസുക്കിയും ബാരി ഒ ഫാരലും പറഞ്ഞു.

Latest