Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കൊവിഡ്; 814 പേർക്ക് രോഗമുക്തി, സമ്പർക്കം വഴി 1061 പേർക്ക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 814 പേർ രോഗമുക്തരായി. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.ഇതിൽ 73 പേരുടെ ഉറവിടം വ്യക്തമല്ല. 77 പേർ വിദേശത്ത് നിന്ന് വന്നവരും 94 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ ആരോഗ്യപ്രവർത്തകരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Latest