Connect with us

Covid19

കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊവിഡ്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര പെട്രോളിയം വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് ധര്‍മേന്ദ്ര പ്രധാനും കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

Latest