Connect with us

Kerala

ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; തൊടുപുഴയില്‍ യുവാവ് അറസ്റ്റില്‍

Published

|

Last Updated

തൊടുപുഴ  |ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ .

പാലക്കാട് പെരിങ്ങോട്ട് കുറിശി ചുള്ളിക്കാട്ടില്‍ സുജിത് സുരേന്ദ്രന്‍ (28) നെയാണ് തൊടുപുഴ പോലീസാണ് അറസ്റ്റ് ചെയ്തത്.ടിക് ടോക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാങ്ങി നല്‍കാം എന്ന് പ്രലോഭിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്.