Eranakulam
ഹൃദയശസ്ത്രക്രിയക്ക് ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെത്തിച്ച നവജാത ശിശു മരിച്ചു
		
      																					
              
              
            കൊച്ചി | ലക്ഷദ്വീപില്‍ നിന്ന് ഹൃദയശസ്ത്രക്രിയ്ക്കായി കൊച്ചിയില്‍ എത്തിച്ച നവജാതശിശു മരിച്ചു. ഒന്‍പതുദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്.
അടിയന്തര ഹൃദയ ശസ്ത്രക്രിയക്കായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഹെലികോപ്റ്ററിലാണ് കുഞ്ഞിനെ കൊച്ചിയില്‍ എത്തിച്ചത്. ലിസി ആശുപത്രിയിലെത്തിച്ചുവെങ്കിലും നില അതീവഗുരുതരമായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ കുഞ്ഞ് അലപസമയത്തിനകം മരിക്കുകയും ചെയത്ു.
ഹൃദയത്തില്‍നിന്ന് പുറത്തേക്ക് വരുന്ന രക്തത്തില്‍ അശുദ്ധ രക്തം കലരുന്നതായിരുന്നു കുഞ്ഞിന്റെ പ്രശ്‌നം.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



