Connect with us

National

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ശ്രീനഗര്‍ |  അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ പ്രകോപനങ്ങള്‍ തുടരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റിന് നേരെ പാക് സൈന്യം വെടിയുതിര്‍ത്തു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് പ്രകോപനമില്ലാതെ പൂഞ്ച് ജില്ലയിലെ ബാലാക്കോട്ട്, മെന്ദര്‍ സെക്ടറുകളില്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ സേന ശക്തമായി പ്രത്യാക്രമണം നടത്തി. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണ്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

 

 

Latest