Connect with us

Alappuzha

ഒമാനില്‍ കൊവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു

Published

|

Last Updated

മസ്‌കത്ത് | ഒമാനില്‍ കൊവിഡ്- 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ വടുതല സ്വദേശി ശിഹാബ് (50) ആണ് മരിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിന തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച ഉച്ചക്ക് ശേഷം ആണ് മരണം സംഭവിച്ചത്. 20 വര്‍ഷമായി ഒമാനില്‍ പ്രവാസി ആണ്. ഭാര്യ: വഹീദ. മക്കള്‍: ശബിന്, റിയ. ഇതോടെ ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 15 ആയി.

---- facebook comment plugin here -----

Latest