Connect with us

National

കൊൽക്കത്തയിൽ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപ്പിടിത്തം

Published

|

Last Updated

കൊൽക്കത്ത| കൊൽക്കത്തയിൽ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപ്പിടിത്തം. പശ്ചിമബംഗാളിലെ കൊൽക്കത്തയിലെ കാനിംഗ് സ്ട്രീറ്റിനടുത്തുള്ള പ്ലാസ്റ്റിക് ഗുഡ്‌സ് ഫാക്ടറിയിലാണ് ഇന്ന് തീപ്പിടിത്തമുണ്ടായത്. ആർക്കും പരിക്കുകളില്ല

ആറ് ഫയർഫോഴ്‌സ് സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് കറുത്ത പുക പടരുന്നത് കണ്ടതുകൊണ്ടാണ് തീപ്പിടിത്തം ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടത്. ഫാക്ടറിക്കുള്ളിൽ ആരും കുടുങ്ങിയിട്ടില്ല.

Latest