Connect with us

Gulf

രജിസ്ട്രേഷൻ നിർബന്ധം

Published

|

Last Updated

ദുബൈ | വിദേശത്തു നിന്ന് ഇന്ത്യയിലേക്കു യാത്ര ആഗ്രഹിക്കുന്നവർ അതാതിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

പാസ്‌പോർട്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ രജിസ്‌ട്രേഷനിൽ ഉൾപെടണം. വന്ദേഭാരത് വിമാന ടിക്കറ്റുകൾ എയർ ഇന്ത്യ നേരിട്ട് നൽകാൻ തുടങ്ങിയപ്പോൾ നയതന്ത്ര കാര്യാലയത്തിലെ രജിസ്ട്രേഷൻ പലരും ഉപേക്ഷിച്ചത് ശരിയല്ല. ഇത്തരക്കാർക്ക് ടിക്കറ്റ് ഉണ്ടെങ്കിലും യാത്ര ചെയ്യാൻ കഴിയില്ല, വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest