Connect with us

Kerala

ശ്രീകാര്യത്ത് മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്തെ ശ്രീകാര്യത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍. ഒഴിഞ്ഞ കെട്ടിടത്തിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

ശരീരത്തിലെ ചില ഭാഗങ്ങളില്‍ പരുക്കേറ്റ പാടുകളുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

---- facebook comment plugin here -----

Latest