Connect with us

Kerala

കാട്ടാക്കടയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. രഞ്ജു (34) കുഞ്ഞിമോള്‍ (36) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

താമസിച്ചിരുന്ന വാടക വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Latest