Connect with us

Kerala

കൊവിഡ്: കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

Published

|

Last Updated

കോഴിക്കോട്| കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന നാല് പഞ്ചായത്തുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

തുണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ പഞ്ചായത്തുകളെയാണ് ഒഴിവാക്കിയതായി കല്കടര്‍ അറിയിച്ചത്.

രോഗികളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നും രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെ ഫലവും നൈഗറ്റീവായതിനെ തുടര്‍ന്നുമാണ് ഈ നാല് പഞ്ചായത്തുകളെ കണ്ടെയിന്‍‌മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്. നിലവില്‍ ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകളില്ല

---- facebook comment plugin here -----

Latest