Covid19
നടനും വ്യവസായിയുമായ മലയാളി ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊച്ചി | സിനിമ നിര്‍മാതാവും നടനുമായ മലയാളി വ്യവസായി ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ദുബായിക്കാരന്‍ എന്ന സിനിമയുടെ നിര്‍മാതാവായ ശങ്കരന്‍കുഴി എസ് എ ഹസന്‍ (51) ആണ് മരിച്ചത്. ദുബൈ കൂടാതെ ആലുവയിലും ഇയാള്‍ക്ക് ടെസ്സ്റ്റയില്‍സ് ബിസിനസുണ്ട്. ബിസിനസ് ആവശ്യര്‍ഥം ഒരു വര്‍ഷത്തോളം ദുബൈയിലായിരുന്നു.
---- facebook comment plugin here -----