Connect with us

Kerala

സ്വര്‍ണ വില താഴോട്ട്

Published

|

Last Updated

കോഴിക്കോട്| സ്വര്‍ണ വില താഴോട്ട്. രണ്ട് ദിവസങ്ങളിലായി സ്വര്‍ണ വിലയില്‍ പവന് 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. എട്ട് ഗ്രാം സ്വര്‍ണത്തിന് 34,240 രൂപയാണ് വില. ഗ്രാമിന് 4,280 രൂപ. അന്താരാഷ്ട്ര വിപണി വ്യതിയാനമാണ് വിലക്കുറവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Latest