Connect with us

Kerala

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് പാചകവാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്റെ വില 11.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 597രൂപയായിട്ടുണ്ട്.

ഗാര്‍ഹികേതര സിലിണ്ടറിന് 110 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 1,135രൂപയായി. ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടെയാണ് പാചക വാതകത്തിനും വില വര്‍ധിച്ചിരിക്കുന്നത് ജനങ്ങള്‍ക്ക് ഇരുട്ടടിയാകും