Connect with us

International

ശവ്വാൽ പിറ കണ്ടു: ഒമാനിലും ചെറിയ പെരുന്നാൾ ഞായറാഴ്ച

Published

|

Last Updated

മസ്കറ്റ് | ശവ്വാൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് ഒമാനിൽ നാളെ ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ ഇന്ന് റമസാൻ 29 ആയിരുന്നു. മറ്റ് ഗൾഫ് രാജ്യങ്ങളിൽ മാസപ്പിറ കാണാത്തതിനാൽ റമസാൻ മുപ്പത് പൂർത്തിയാക്കി പെരുന്നാൾ ഞായറാഴ്ചയാണെന്ന് ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു.

Latest