Connect with us

Kerala

ശവ്വാൽ മാസപ്പിറവി അറിയിക്കുക

Published

|

Last Updated

കോഴിക്കോട് | റമസാൻ 29 ന് ഇന്ന് (വെള്ളി) ശവ്വാൽ മാസപ്പിറവി കാണുന്നവർ താഴെ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി എന്നിവർ അറിയിച്ചു.
ഫോൺ നമ്പറുകൾ: 0495-2771537, 04936-203385, 9446766414, 04924-223808, 0488-5242658.

Latest