Connect with us

Covid19

ഖത്വറില്‍ ഇന്ന് 1554 കൊവിഡ് കേസുകള്‍

Published

|

Last Updated

ദോഹ | ഖത്വറില്‍ ഇന്ന് 1554 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഒരാള്‍ മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 31,346 ആയിട്ടുണ്ട്. 17 ആണ് ആകെ മരണം.

24 മണിക്കൂറിനുള്ളില്‍ 5045 ആളുകളിലാണ് കൊവിഡ് പരിശോധന നടത്തിയത്. 24 മണിക്കൂറിനുള്ളില്‍ 688 പേര്‍ക്ക് രോഗം ഭേദമായി.

---- facebook comment plugin here -----

Latest