Covid19
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ്

കോഴിക്കോട് | പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക സ്വദേശിനിയായ ഇവര്‍ ഈ മാസം അഞ്ചിന് നാട്ടില്‍ പോയിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ആറ് ജീവനക്കാരേയും നാല് ഗര്‍ഭിണികളേയും നിരീക്ഷണത്തിലാക്കി.
---- facebook comment plugin here -----