Connect with us

Kerala

കേരളത്തില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യത

Published

|

Last Updated

തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം അതിശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.

ഇപ്പോള്‍ പാരദ്വീപിന് 1100 കിലോമീറ്ററും ബംഗാളിലെ ദിഗക്ക് 1250 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന തീവ്ര ന്യുനമര്‍ദ്ദം ശനിയാഴ്ച വൈകുന്നേരത്തോടെ ഉംപുന്‍ ചുഴലിക്കാറ്റായി മാറിയേക്കും.കേരളത്തില്‍ അടുത്ത 4 ദിവസത്തേക്കു വ്യാപകമായി ശക്തമായ മഴക്കും സാധ്യതയുണ്ട്.

Latest