Connect with us

Covid19

കൊവിഡ്; കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി | കൊവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു. പത്തനംതിട്ട തിരുവല്ല മാത്തന്‍ വര്‍ഗീസിന്റെ ഭാര്യ ആനി മാത്യു (54) ആണ് ജാബിരിയയിലെ കുവൈത്ത് സെന്‍ട്രല്‍ ആശുപത്രിയില്‍ മരിച്ചത്. തിരുവല്ല പാറക്കാമണ്ണില്‍ കുടുംബാംഗമാണ്.

ജാബിരിയയിലെ കുവൈത്ത് സെന്‍ട്രല്‍ ബ്ലെഡ് ബേങ്കില്‍ ജോലി ചെയ്തുവരുന്നതിനിടെ കൊവിഡ് ബാധിക്കുകയായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മക്കള്‍: നിമ്മി, നിബിന്‍, നിതിന്‍.

---- facebook comment plugin here -----

Latest