Connect with us

Covid19

മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് യു കെയില്‍ മരിച്ചു

Published

|

Last Updated

കോട്ടയം | കൊവിഡ് ബാധിച്ച് മലയാളി വീട്ടമ്മ യുകെയില്‍ മരിച്ചു. കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളി ഇല്ലിക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിനയാണ്(62) മരിച്ചത്.

ഓക്‌സ്‌ഫോഡില്‍ നഴ്‌സായിരുന്നു. ജോലിക്കിടെയാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത് എന്നാണ് നിഗമനം. കുടുംബസമേതം യു കെയിലാണ് താമസം

---- facebook comment plugin here -----

Latest