Connect with us

Gulf

മലപ്പുറം പട്ടിക്കാട് സ്വദേശി അബൂദബിയില്‍ മരിച്ച നിലയില്‍

Published

|

Last Updated

അബൂദബി | മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് പറമ്പൂര്‍ കുളത്തില്‍ ഹൗസില്‍ മുരളീധരനെ (52) അബൂദബിയിലെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുസഫ്ഫ സ്വകാര്യ ഓട്ടോമൊബൈല്‍ ഗാരേജിലെ ജീവനക്കാരനാണ്. പരേതനായ നാരായണന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ : ബിന്ദു മുരളീധരന്‍.

മയ്യിത്ത് നിയമ നടപടികള്‍ക്കായി അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് മക്കളുണ്ട്.