നിങ്ങള്‍ വീട്ടിലിരിക്കൂ, ഞങ്ങള്‍ പുറത്തുണ്ട്… കൊവിഡ് കാലത്ത് താങ്ങായി സാന്ത്വനം ഹെല്‍പ്‌ലൈന്‍

Posted on: April 7, 2020 4:53 pm | Last updated: April 7, 2020 at 4:53 pm

കോവിഡ് മഹാമാരിയില്‍ രാജ്യം നിശ്ചലമായപ്പോള്‍ ദുരിതത്തിലായവരെ സഹായിക്കാന്‍ എസ് വൈഎസ് സാന്ത്വനം വളണ്ടിയര്‍മാരും സജീവമായി രംഗത്ത്. മരുന്നും ഭക്ഷണവുമടക്കം അടിയന്തര സഹായങ്ങളെത്തിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുകയാണ് ഈ സമര്‍പ്പിത സംഘം. എസ് വൈഎസിന്റെ സാന്ത്വനം ഹെല്‍പ് ലൈന്‍ വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരങ്ങള്‍ക്കാണ് ഇതിനകം സേവനം ലഭ്യമാക്കിയത്.

വീഡിയോ കാണാം: