Connect with us

Bahrain

കൊവിഡ്19: ബഹ്‌റൈനില്‍ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു

Published

|

Last Updated

മനാമ  | കൊവിഡ് 19 ബാധിച്ചുള്ള രണ്ടാമത്തെ മരണം ബഹ്‌റൈനില്‍ സ്ഥിരീകരിച്ചു .ഇറാനില്‍ നിന്നും ബഹ്‌റൈനിലെത്തിയ 59 വയസുള്ള സ്വദേശി യുവതിയാണ് മരണപെട്ടതെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു

രാജ്യത്ത് വൈറസ് ബാധയേറ്റ 182 പേരില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. 179 പേരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

---- facebook comment plugin here -----

Latest