കൊറോണയും പ്രതിരോധവും; ഇസ്ലാം എന്ത് പറയുന്നു? – VIDEO

Posted on: March 20, 2020 12:14 pm | Last updated: March 25, 2020 at 8:27 pm

കൊറോണയും പ്രതിരോധവും; ഇസ്ലാം എന്ത് പറയുന്നു?  ജുമുഅ നിസ്കാരം മാറ്റിവെക്കാമോ? വിമര്‍ശകര്‍ക്ക് മറുപടിയുണ്ട്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുമായി സയ്യിദ് അലി ശിഹാബ് നടത്തിയ അഭിമുഖം.