Kerala അയല്‍വാസിയുടെ കുത്തേറ്റ് യുവാവ് മരിച്ചു Published Mar 17, 2020 7:40 am | Last Updated Mar 17, 2020 7:40 am By വെബ് ഡെസ്ക് കോഴിക്കോട്: വാക്ക്തര്‍ക്കത്തിനിടെ അയല്‍വാസി കത്തികൊണ്ട് കുത്തിയതിനെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. തൊട്ടില് പാലം സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ അഹമ്മദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. You may like അമേരിക്ക വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ ഹോര്‍മുസ് ഏഴ് ദിവസത്തിനുള്ളില്‍ സാധാരണ നിലയിലാകുമെന്ന് ഇറാന് ഗ്യാനേഷ് കുമാറിന്റെ രാജി; ഇടതുപാര്‍ട്ടികള്‍ ഇന്നുമുതല്‍ പ്രക്ഷോഭം തുടങ്ങും ഭീകരവാദം: ഐക്യരാഷ്ട്ര സഭാ വേദിയില്‍ പാക്കിസ്ഥാന് മാധ്യമ പ്രവര്ത്തകന് ചുട്ട മറുപടി നല്കി എസ് ജയശങ്കര്‍ ലോകാരോഗ്യ സംഘടനാ മേധാവിയാകാൻ അഞ്ച് പേർ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു ക്ഷാമം രൂക്ഷം; ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ വലയുന്നു തെരുവുനായയുടെ കടിയേറ്റ യുവതിക്ക് അരലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ---- facebook comment plugin here ----- LatestKeralaസര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു ക്ഷാമം രൂക്ഷം; ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ വലയുന്നുInternationalഅമേരിക്ക വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ ഹോര്‍മുസ് ഏഴ് ദിവസത്തിനുള്ളില്‍ സാധാരണ നിലയിലാകുമെന്ന് ഇറാന്Keralaതെരുവുനായയുടെ കടിയേറ്റ യുവതിക്ക് അരലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്Keralaഗ്യാനേഷ് കുമാറിന്റെ രാജി; ഇടതുപാര്‍ട്ടികള്‍ ഇന്നുമുതല്‍ പ്രക്ഷോഭം തുടങ്ങുംKeralaസി എം ആര് എല്‍ കേസ്: എഫ് ഐ ആര് ഇടാത്തതിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍Internationalഭീകരവാദം: ഐക്യരാഷ്ട്ര സഭാ വേദിയില്‍ പാക്കിസ്ഥാന് മാധ്യമ പ്രവര്ത്തകന് ചുട്ട മറുപടി നല്കി എസ് ജയശങ്കര്‍From the printലോകാരോഗ്യ സംഘടനാ മേധാവിയാകാൻ അഞ്ച് പേർ